ഇല്ലം നിറ 🌾
ഇല്ലം നിറ 🌾
2025 ജൂലായ് 27 ഞായർ (1200 കർക്കടകം 11)
വാവ് കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആയ നാളെ ഒരു നാടിന്റെ കാർഷികാഭിവൃദ്ധിക്കായി നടത്തപ്പെടുന്ന ക്ഷേത്ര ക്രിയാദികളാലുള്ള ഇല്ലംനിറ എന്ന ഐശ്വര്യപൂർണ്ണമായ ചടങ്ങ്.
ദേശത്തുള്ള എല്ലാ ഭക്തജനങ്ങളും ക്ഷേത്രത്തിൽ നിന്നും പൂജിച്ചു ലഭിക്കുന്ന കതിർ സ്വഭവനങ്ങളിൽ യഥാവിധി നിറഞ്ഞ ഭക്തിയോടെ ചാർത്തേണ്ടതാണ്.
🙏🏻